IPL2018: Unadkat, the second most expensive bowler
വരാനിരിക്കുന്ന ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബൗളര്‍മാരില്‍ രണ്ടാമനാണ് ഈ ഇരുപത്തിയാറുകാരന്‍. 11 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ ഉനദ്കട്ടിന് ഒറ്റ കളിക്ക് ലഭിക്കുക 60 ലക്ഷത്തോളം രൂപയാണ്.